ജോണ്‍സന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെ എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നത് ആ ഗാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഓര്‍മകളും ചിത്രങ്ങളും കണ്ണീരും ഗന്ധവുമോക്കെയാണ് ..
ഓരോ ഗാനവും അനുഭവങ്ങളുടെ പ്രപഞ്ഞമാനെനിക്ക് ..ആ ചെറിയ മനുഷ്യന്‍ കടന്നു പോകുമ്പോള്‍
നഷ്ടബോധത്തെക്കള്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വാരിക്കൂട്ടി നെഞ്ചോടു ചേര്‍ത്ത് വയ്ക്കാനും
ആര്‍ത്തിയോടെ വീണ്ടും വീണ്ടും കേള്‍ക്കാനുള്ള ആവേശമാണ് തോന്നുന്നത്...
Pin Nilavin Poo Vidarnnu - Veendum Chila Veettukaryangal (1999) KJ Yesudas
Samooham - Thoomanjin - YouTube2.flv
Sooryamsu oro vayalpoovilum - Pakshe ( 1994 )
Iniyonnu Paadu Hridayame
Madhuram Jeevamrutha Bindu - song from the movie - Chenkol (1993)
devanganangal kayyozhinja tharakam
THane poovita mohan.wmv
Urvashi Sreenivasan best Song - maya ponmaane
poothalam valam - Kalikkalam
Pathimey Maranjathenthe (Pavam Pavam Rajakumaran, 1990)
Doore Doore Saagaram... From Varavelpu
Mandara cheppundo
Mainaka Ponmudiyil - Mazhavil Kaavadi ( 1989 )
Melle Melle Mukhapadam Thelothukki - Oru Minna Minunginte Nurungu Vettam (1987) KJ Yesudas
No comments:
Post a Comment